Lok Sabha Election results 2019: How BJP managed to get the massive mandate- Details Explained
നോട്ട് നിരോധനവും ജിഎസ്ടിയും കാര്‍ഷിക പ്രതിസന്ധിയും അടക്കം ഏറെ പ്രതിസന്ധികളുമായാണ് മോദി സര്‍ക്കാര്‍ ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ഫലം വന്നപ്പോള്‍ വന്‍ ഭൂരിപക്ഷത്തില്‍ നരേന്ദ്ര മോദി തന്നെ വേണ്ടും അധികാരത്തിലെത്തി. എല്ലാ മേഖലകളിലും ബിജെപിയുടെ മുന്നോട്ടുള്ള പ്രയാണം ആയിരുന്നു ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചത്.